Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Banned Plastic

Kasaragod

നി​രോ​ധി​ത പ്ലാ​സ്റ്റി​ക് പ്ലേ​റ്റു​ക​ളും ഗ്ലാ​സു​ക​ളും പി​ടി​ച്ചെ​ടു​ത്ത് പി​ഴ ചു​മ​ത്തി


കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്‌​ക്വാ​ഡ് ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ചെ​ര്‍​ക്ക​ള​യി​ലെ മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക്വി​ന്‍റ​ല്‍ ക​ണ​ക്കി​ന് നി​രോ​ധി​ത പ്ലാ​സ്റ്റി​ക് പ്ലേ​റ്റു​ക​ളും ഗ്ലാ​സു​ക​ളും പി​ടി​ച്ചെ​ടു​ത്ത് ഉ​ട​മ​യ്ക്ക് 25,000 രൂ​പ പി​ഴ ചു​മ​ത്തി. ക​ട​ക​ളി​ല്‍ നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ത്തു​ന്ന സ്രോ​ത​സ് പ​രി​ശോ​ധി​ച്ച​ത് പ്ര​കാ​ര​മാ​ണ് നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും സം​ഭ​ര​ണ​വും വി​ല്‍​പ​ന​യും ത​ട​യു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ച​ട്ട​ഞ്ചാ​ലി​ലെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ നി​ന്നു​ള്ള മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ട്ട​തി​നും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ഹ​രി​ത​ക​ര്‍​മ​സേ​ന​യ്ക്ക് കൈ​മാ​റാ​തെ അ​ല​ക്ഷ്യ​മാ​യി പ​രി​സ​ര​ത്ത് കൂ​ട്ടി​യി​ട്ട​തി​നും കെ​ട്ടി​ട ഉ​ട​മ​യ്ക്ക് 15,000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും സോ​ക്ക് പി​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​ന് പൊ​യി​നാ​ച്ചി​യി​ലെ ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് ഉ​ട​മ​യി​ല്‍ നി​ന്നും 5000 രൂ​പ​യും പി​ഴ ഈ​ടാ​ക്കി​യി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ക​ത്തി​ച്ച​തി​ന് മു​ളി​യാ​ര്‍ ഗ​വ.​യു​പി സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്കും പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up